ശ്രീനാരായണ തീർത്ഥർ സ്വാമികളുടെ 131-ാം ജയന്തി ആഘോഷവും തൃക്കാർത്തിക മഹോത്സവവും കുറിച്ചി അദ്വൈത വിദ്യാശ്രമത്തിൽ നടന്നു.
ഫെഡറൽ ബാങ്ക് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിക്ക് ആംബുലൻസ് നൽകി.
അരുവിപ്പുറം മഠത്തിൽ മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി ശില്പം അനാച്ഛാദനം ചെയ്തു.
ശ്രീനാരായണ ഗുരുദേവ മെഗാ ക്വിസ് മത്സരം - 5 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി
ശ്രീനാരായണ ഗുരുദേവനെ ഉന്നത ശാസ്ത്ര വിദ്യ അഭ്യസിപ്പിച്ച കുമ്മംപള്ളി രാമൻപിള്ള ആശാന്റെ 182-ാമത് തിരുജയന്തി തൃപ്പാദ ഗുരുകുലം ചേവണ്ണൂർ കളരിയിൽ ആഘോഷിച്ചു.
ശിവഗിരി തീർത്ഥാടനം: മേഖലാതല സാഹിത്യ മത്സരങ്ങൾ
ശ്രീനരസിംഹ സ്വാമിയുടെ 70-ാമത് സമാധി ദിനം സമുചിതമായി ആചരിച്ചു .
94-ാമത് ശിവഗിരി തീർത്ഥാടനം | 2026 ഡിസംബർ 20 മുതൽ 2027 ജനുവരി 1 വരെ
94-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള പദയാത്ര രജിസ്ട്രേഷൻ ആരംഭിച്ചു.
ശ്രീനാരായണ തീർത്ഥർ സ്വാമിയുടെ 131-ാമത് ജയന്തി ആഘോഷവും തൃക്കാർത്തിക മഹോത്സവവും 2026 നവംബർ 24 ചൊവ്വാഴ്ച കോട്ടയം കുറിച്ചി അദ്വൈതവിദ്യാശ്രമത്തിൽ ഏവർക്കും സ്വാഗതം
ബഹു. കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് ബ്രഹ്മശ്രീ ഋതംഭരാനന്ദ സ്വാമികൾ , ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ , ട്രഷറർ ബ്രഹ്മശ്രീ ശാരദാനന്ദ സ്വാമികൾ , 94 മത് ശിവഗിരി തീർത്ഥാടന കമ്മറ്റി സെക്രട്ടറി ബ്രഹ്മശ്രീ ശിവസ്വരൂപാനന്ദ സ്വാമികൾ , തീർത്ഥാടന കമ്മറ്റി ചെയർമാൻ ശ്രീ കെ.ജി ബാബുരാജൻ, മുരളീധരൻ മുരളീയ ഗ്രൂപ്പ് എന്നിവരുമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ശിവഗിരി മഠത്തിലെ പുതിയ ഭരണസമിതിക്ക് മുഖ്യമന്ത്രി ആശംസകൾ നേർന്നു . തുടർന്ന് മുഖ്യമന്ത്രിയുടെ കൂടെ ഉച്ചഭക്ഷണം കഴിച്ച് സന്യാസി ശ്രേഷ്ഠർ മടങ്ങി .
94-ാമത് ശിവഗിരി തീർത്ഥാടനം മേഖലാതല സാഹിത്യ മത്സരങ്ങൾ
ബി.ജെ.പി. മുൻ കേരള സംസ്ഥാന അധ്യക്ഷനായിരുന്ന കെ. സുരേന്ദ്രൻ ശിവഗിരി മഠം സന്ദർശിച്ചു. സന്യാസി ശ്രേഷ്ഠരുമായി കൂടിക്കാഴ്ച്ച നടത്തി
94-ാമത് ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ട് ശിവഗിരിയിൽ വിളിച്ച് ചേർത്ത വിവിധ ഡിപ്പാർട്ട്മെന്റുകളിലെ ഉദ്യോഗസ്ഥ തലയോഗം.
94-ാമത് ശിവഗിരി തീർത്ഥാടന കമ്മറ്റി ജോയൻ്റ് സെക്രട്ടറിമാർ ശ്രീമദ് ശിവനാരായണ തീർത്ഥ സ്വാമികൾ ശ്രീമദ് അസംഗാനന്ദ ഗിരി സ്വാമികൾ ശ്രീമദ് പ്രബോധ തീർത്ഥ സ്വാമികൾ