Sivagiri

അരുവിപ്പുറം മഠത്തിൽ മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി ശില്പം അനാച്ഛാദനം ചെയ്തു. ബഹു സാംസ്കാരിക- ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി സി വിഷ്ണുനാഥ് അനാഛാദന കർമ്മം നിർവഹിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ ഋതംഭരാനന്ദ സ്വാമി അദ്ധ്യക്ഷത വഹിച്ചു.