മഹാഗുരുപൂജാ ചടങ്ങുകളുടെ സമയക്രമം

 

04.00 AM നട തുറക്കൽ (മഹാസമാധി & ശാരദാ മഠം)

 

04.40 AM ശാന്തിഹവനം(പർണ്ണശാല) 

 

05.10 AM പ്രഭാതപൂജ (ശാരദാ മഠം)

 

05.30 AM പ്രഭാതപൂജ (മഹാസമാധി)

 

08.00 AM പ്രഭാത ഭക്ഷണം (ഗുരുപൂജാ ഹാൾ)

 

10.00 AM വിശേഷാൽ ശാന്തിഹവനം(പർണ്ണശാല) 

 

11.15 AM  മധ്യാഹ്നപൂജ (ശാരദാ മഠം)

 

11.30 AM മധ്യാഹ്നപൂജ (മഹാസമാധി)

 

12.00 PM നട അടക്കൽ(മഹാസമാധി & ശാരദാ മഠം)

 

12.30 PM  മഹാഗുരുപൂജ (ഗുരുപൂജാ ഹാൾ)

 

 

01.00 PM ശിവഗിരി ടി.വി. ഫോട്ടോ

 

06.15 PM ദീപാരാധന (ശാരദാ മഠം)

 

06.30 PM ദീപാരാധന (മഹാസമാധി)

 

06.40 PM പർണ്ണശാല (പ്രാർത്ഥന)

 

07.30 PM നട അടക്കൽ(മഹാസമാധി & ശാരദാ മഠം)