നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിയിൽ കലാപരിപാടികൾ അവതരിപ്പിക്കാം.
സര്‍വ്വ ലോകത്തിനും സ്വീകാര്യമായ വ്യക്തിപ്രഭാവമാണ് ശ്രീനാരായണഗുരുദേവന്‍റേതെന്ന് ലോകത്തെ മനസ്സിലാക്കിയതു മഹാകവി കുമാരനാശാനായിരുന്നുവെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു.
ശ്രീമദ് അവ്യയാനന്ദ സ്വാമിയുടെ 72-ാം പിറന്നാൾ ആഘോഷിച്ചു
ശിവഗിരിയിൽ സത്യവ്രത സ്വാമികളുടെ ശതാബ്ദി സമാധിദിനം ആചരിച്ചു
ഗുരുദേവന്‍റെ ഏകലോക ദര്‍ശനം ഐക്യരാഷ്ട്രസഭയില്‍ മുഴങ്ങണം- സച്ചിദാനന്ദ സ്വാമി
ശിവഗിരിയിൽ ജപയജ്ഞത്തിന് തുടക്കം കുറിച്ച് സ്വാമി അവ്യയാനന്ദ ഭദ്ര ദീപം തെളിച്ചപ്പോൾ.ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസി ഡന്റ്സ്വാമി സച്ചിദാനന്ദ,ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ട്രഷറർ സ്വാമി ശാരദാനന്ദ, ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിരജാ നന്ദഗിരി,സ്വാമി ഹംസതീർത്ഥ തുടങ്ങിയവർ സമീപം
172-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് കോടിയേറ്റുന്നു
ഗുരുദേവ തിരുജയന്തിക്ക് ശിവഗിരിയിൽ ഉയർത്തുന്നതിനായി മുരുക്കുംപുഴ കാളകണ്ഠേശ്വരം ക്ഷേത്രത്തിൽ നിന്നും എത്തിച്ച ധർമ്മപതാകയും കൊടിക്കയറും മഹാസമാധിയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ ഏറ്റുവാങ്ങുന്നു ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിരജാനന്ദഗിരി, ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, കാളകണ്ഠേശ്വരം ക്ഷേത്രം പ്രസിഡൻറ് ശശിധരൻ, സെക്രട്ടറി വത്സൻ, യോഗം ശാഖാ പ്രസിഡൻറ് അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു
172-ാമത് ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ തിരുജയന്തിയോടനുബന്ധി ച്ച് ശിവഗിരി മാസിക തിരുജയന്തി പതിപ്പ് ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ പ്രകാശനം ചെയ്യുന്നു. ജനറൽ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ, ട്രഷറർ ശ്രീമദ് ശാരദാനന്ദ സ്വാമികൾ, ശിവഗിരി മാസിക മാനേജർ ശ്രീമദ് സുരേശ്വരാനന്ദ സ്വാമികൾ, ശ്രീമദ് ശ്രീനാരായണദാസ് സ്വാമികൾ എന്നിവർ സമീപം
സത്യവ്രതസ്വാമികള്‍ ശ്രീനാരായണ ഗുരുവിന്‍റെ വിവേകാനന്ദന്‍ - സച്ചിദാനന്ദ സ്വാമി
ഗുരുധർമ്മ പ്രചരണസഭയുടെ ‘നമാമി സത്യവ്രതം’ സ്മാരകഹാൾ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.
ദൈവദശകത്തിന്റെ കൊങ്കണി പരിഭാഷ പ്രകാശനം ചെയ്തു
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ശിവഗിരി സന്ദർശിച്ചു
ശിവഗിരിയിലെ ഗുരുദേവ ജയന്തി സമ്മേളനം : ബഹു.സ്പീക്കർ ഉദ്ഘാടനം ചെയ്യും
നമാമി സത്യവ്രതം